Virat Kohli was losing his control over the team
യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായക സ്‌ഥാനമൊഴിയുമെന്ന കൊഹ്ലിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് പ്രേമികൾ കേട്ടത്.
വിരാട് കൊഹ്ലിയുടെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായിരുന്നു. എന്നാല്‍ ഡ്രെസിംഗ് റൂമിലെ നിയന്ത്രണം നഷ്ടമായി തുടങ്ങിയെന്ന് മനസിലായപ്പോള്‍ കൊഹ്ലി ഒരു മുഴം നീട്ടി എറിഞ്ഞതായിരുന്നു ക്യാപ്ടന്‍ സ്ഥാനത്തു നിന്നുള്ള രാജി എന്നാണ് അടക്കം പറച്ചിൽ.